You Searched For "പ്ലേ ഓഫ്"

ആയുഷ് മാത്രെയുടെയും രവീന്ദ്ര ജഡേജയുടെയും തകര്‍പ്പന്‍ പോരാട്ടം പാഴായി; വിജയത്തിന് തൊട്ടരികെ വീണ്ടും കാലിടറി ചെന്നൈ സൂപ്പര്‍ കിങ്സ്; ബംഗളൂരുവിനെതിരെ രണ്ട് റണ്‍സിന്റെ തോല്‍വി; ജയത്തോടെ 16 പോയന്റുമായി പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ബംഗളുരു
സ്വന്തം കോട്ടയില്‍ ബ്ലാസ്റ്റേഴ്സിന് നാണം കെട്ട തോല്‍വി; മോഹന്‍ ബഗാനോട് അടിയറവ് പറഞ്ഞത് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്; തോല്‍വിയോടെ മഞ്ഞപ്പടയുടെ പ്ലേഓഫ് പ്രതീക്ഷകളും മങ്ങി; പട്ടികയില്‍ എട്ടാം സ്ഥാനത്ത്
ചെന്നൈയ്ക്ക് ചെന്നൈയില്‍ മറുപടി നല്‍കി ബ്ലാസ്റ്റേഴ്സ്; ചെന്നൈയെ തകര്‍ത്തത് ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക്; ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിര്‍ണായക ജയം സ്വന്തമാക്കി മഞ്ഞപ്പട; ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകളും സജീവം